Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട്​: പകൽ ജോലി സമയം...

ചൂട്​: പകൽ ജോലി സമയം ക്രമീകരിച്ചു

text_fields
bookmark_border
ചൂട്​: പകൽ ജോലി സമയം ക്രമീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ സൂ​ര്യാ​ത​പ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ​വെ​യി​ല​ത്ത്​ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ച്ച്​ ലേ​ബ​ർ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്. ഫെ​ബ്രു​വ​രി 22 മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ പ​ക​ൽ ഷി​ഫ്​​റ്റി​ൽ ജോ​ല​ി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഉ​ച്ച​ക്ക്​ 12 മു​ത​ൽ മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി​സ​മ​യം രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട്​ ഏ​ഴ്​ വ​രെ​ എ​ട്ടു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണം.

രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മു​ള്ള ഷി​ഫ്​​റ്റു​ക​ളി​െ​ല ജോ​ലി​സ​മ​യം ഉ​ച്ച​ക്ക്​ 12നും ​വൈ​കീ​ട്ട്​ മൂ​ന്നി​നും അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും ക്ര​മ​പ്പെ​ടു​ത്ത​ണം. വേ​ന​ൽ ആ​രം​ഭ​ത്തി​ലെ കൂ​ടി​യ ചൂ​ട് 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് പാലക്കാട്​ ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheatmalayalam newsWorking time
News Summary - Heat moring work issue-Kerala news
Next Story