Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ...

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പൊ​ലീ​സി​ന്​ ഹൈ​കോ​ട​തി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ

text_fields
bookmark_border
highcourt
cancel

​െകാ​ച്ചി: ഹ​ര്‍ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഹൈ​േ​കാ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ 16ലെ ​ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ ന​ൽ​കി​യ ഉ​ത്ത​ര​വ്. ഇ​ത്​ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ര​സ്യ​പ്പെ​ടു​ത്ത​ണം. ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട​ണം, അ​ക്ര​മം കാ​ട്ടു​ന്ന​വ​രെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണം, കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്​ സം​ര​ക്ഷ​ണം ന​ല്‍ക​ണം, കോ​ട​തി​ക​ള്‍ക്കും മ​റ്റും സം​ര​ക്ഷ​ണം ന​ല്‍ക​ണം, പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് ​െപാ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് ​െപാ​ലീ​സ് പി​ക്ക​റ്റ് ഏ​ര്‍പ്പെ​ടു​ത്തു​ക​യും വേ​ണം തു​ട​ങ്ങി​യ​വ​യാ​ണ്​ ഉ​ത്ത​ര​വി​ലു​ള്ള​ത്. 

സ​മ​ര​ക്കാ​രെ പൊ​തു​സ്ഥ​ല​ത്ത് ഒ​രു​മി​ച്ചു​കൂ​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്, സ്ഥാ​പ​ന​ങ്ങ​ള്‍ ബ​ല​മാ​യി അ​ട​പ്പി​ക്കു​ന്ന​വ​രെ നേ​രി​ട​ണം, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​വ​രി​ല്‍നി​ന്ന് ന​ഷ്​​ടം ഈ​ടാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം, പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം, ഫ​യ​ര്‍ എ​ൻ​ജി​നു​ക​ള്‍ ഒ​രു​ക്കി​നി​ര്‍ത്ത​ണം, മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​രു​ത്​ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ്​ നി​ര്‍ദേ​ശ​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsHartal Precaution
News Summary - Hartal Precautions says High Court -Kerala News
Next Story