Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ 

text_fields
bookmark_border
Kozhikode Murder
cancel
camera_alt???????? ?????????????? ???????? ?????? ?????? ????????? ?????? ????????????????

കു​രു​വ​ട്ടൂ​ർ(​കോ​ഴി​ക്കോ​ട്): പ​റ​മ്പി​ൽ ബ​സാ​ർ ചെ​റു​വ​റ്റ​യി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ക​ത്തി​ച്ച നി​ല​യി​ൽ  ക​ണ്ടെ​ത്തി. സാ​യ്​ സേ​വാ ആ​ശ്ര​മ​ത്തി​നു സ​മീ​പം ക​റു​ത്തേ​ട​ത്തു പ​റ​മ്പി​ലാ​ണ്​ യു​വാ​വി​​െൻറ  മൃ​ത​ദേ​ഹം ഭാ​ഗി​ക​മാ​യി ക​ത്തി​യ നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. ക​ഴു​ത്തി​ൽ പ്ലാ​സ്​​റ്റി​ക്​ ക​യ​ർ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ച​താ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്​​ ക​ത്തി​ച്ച​ത്​ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നാ​ണ​ത്രെ.​ വാ​ഹ​ന​ത്തി​ൽ  മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന​തി​​െൻറ അ​ട​യാ​ള​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യോ മ​ണ​ൽ​ത്തൊ​ഴി​ലാ​ളി​യോ ആ​കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.  ഇൗ ​വ​ഴി​ക്കാ​ണ്​ അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ.. വ്യാ​ഴാ​ഴ്​​ച  പു​ല​ർ​​ച്ച നാ​ല​ര​യോ​ടെ മാ​ലി​ന്യം ക​ത്തി​യ ഗ​ന്ധ​​മു​യ​ർ​ന്ന​തി​നാ​ൽ  സ​മീ​പ​വാ​സി​  അ​ടു​ത്തു​ള്ള വീ​ട്ടു​കാ​രോ​ട്​  അ​ന്വേ​ഷി​ച്ചി​രു​ന്നു. നേ​രം വെ​ളു​ത്ത​തോ​ടെ​യാ​ണ്​  ആ​ളൊ​ഴി​ഞ്ഞ സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത്​ ക​ണ്ട​ത്. ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​വാ​യൂ​ർ  പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​യാ​യി​രു​ന്നു.

പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കാ​ളി​രാ​ജ്​ മ​ഹേ​ഷ്, അ​സി.  ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, ഡി.​സി.​ആ​ർ. അ​സി. ക​മീ​ഷ​ണ​ർ എ.​കെ. ബാ​ബു, സി.​െ​എ​മാ​രാ​യ  കെ.​കെ. ബി​ജു, ടി.​കെ. അ​ഷ്​​റ​ഫ്, മൂ​സ വ​ള്ളി​ക്കാ​ട​ൻ, എ​സ്.​െ​എ​മാ​രാ​യ ഇ.​കെ. ഷി​ജു, എ​സ്.  അ​രു​ൺ പ്ര​സാ​ദ്​ എ​ന്നി​വ​ർ സ്​​ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ്​  സ്​​ക്വാ​ഡും എ​ത്തി. ചേ​വാ​യൂ​ർ സി.​െ​എ ​െക.​കെ. ബി​ജു​വി​നാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsUnknown Dead BodyBurned BodyCheruvatta
News Summary - Half Burner Unknown Dead body at Cheruvatta - Kerala News
Next Story