Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​ കമ്മിറ്റി യോഗം...

ഹജ്ജ്​ കമ്മിറ്റി യോഗം ഇന്ന്

text_fields
bookmark_border
haj
cancel
കൊ​ണ്ടോ​ട്ടി: പു​തി​യ ഹ​ജ്ജ്​ ന​യ​ത്തി​ലെ ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്നി​ലെ ജെ.​ഡി.​ടി കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ചേ​രും. ഹ​ജ്ജ്കാ​ര്യ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ, കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി അം​ഗം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഒ​ക്​​ടോ​ബ​ർ 30-ന് ​മും​ബൈ​യി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട പ്ര​മേ​യ​ത്തി​ന് യോ​ഗം രൂ​പം ന​ൽ​കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmeetinghajmalayalam newsCommitte
News Summary - Haj committe meeting today-Kerala news
Next Story