Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുവാഹതി പ്രതിവാര...

ഗുവാഹതി പ്രതിവാര ട്രെയിനുകൾ സിൽചർ വ​െര നീട്ടി

text_fields
bookmark_border
Gauhati Express
cancel
തി​രു​വ​ന​ന്ത​പു​​രം: തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി വീ​ക്ക്​​ലി എ​ക്​​സ്​​പ്ര​സ​​ു​ക​ൾ (12507, 12515) സി​ൽ​ച​ർ വ​രെ നീ​ട്ടി. നി​ല​വി​ലെ ഗു​വാ​ഹ​തി-​തി​രു​വ​ന​ന്ത​പു​രം വീ​ക്ക്​​ലി എ​ക്​​സ്​​പ്ര​സ​​ു​ക​ൾ​ (12508, 12516 ) ഇ​നി സി​ൽ​ച​റി​ൽ​നി​ന്ന്​ യാ​ത്ര​യാ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ൽ ഗു​വാ​ഹ​തി -തി​രു​വ​ന​ന്ത​പു​രം വീ​ക്ക്​​ലി എ​ക്​​സ്​​പ്ര​സ്​ (12516) ചൊ​വ്വാ​ഴ്​​ച സി​ൽ​ച​റി​ൽ​നി​ന്നാ​ണ്​ യാ​ത്ര തു​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​നും (12508) സി​ൽ​ച​റി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന​ു​ള്ള സ​ർ​വി​സു​ക​ളി​ൽ ഇൗ​മാ​സം 26നും (12515) 28​നും (12507) പു​റ​പ്പെ​ടു​ന്ന ട്രെ​യി​നു​ക​ളോ​ടെ​യാ​ണ്​ സി​ൽ​ച​റി​ലേ​ക്കു​ള്ള നീ​ട്ട​ൽ പ്രാ​ബ​ല്യ​ത്തി​ലാകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGauhati ExpressSilchar station
News Summary - Gauhati Express extended to Silchar -Kerala News
Next Story