Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഹബൂബിനായി ഒരുങ്ങുന്ന...

മെഹബൂബിനായി ഒരുങ്ങുന്ന ‘അക്ഷരവീടി’ന്​ ശിലയിട്ടു 

text_fields
bookmark_border
Madhyamam-Akshara-Veedu
cancel
camera_alt????????? ???????????????? ???????????????? ?????? ??????????? ????? ??. ??????????????? ???????????? ???????? ??.????. ??????????? ??.??? ???????????????????. ??.???. ????????, ??.???. ???????????? ?????, ??.????. ??????????????????? ??????? ???????

അ​രീ​ക്കോ​ട് (മ​ല​പ്പു​റം): കാ​ൽ​പ​ന്തു​ക​ളി മൈ​താ​ന​ങ്ങ​ളെ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​ങ്ങ​ളാ​ൽ വി​സ്മ​യി​പ്പി​ച്ച പ്ര​തി​ഭ ഊ​ർ​ങ്ങാ​ട്ടി​രി തെ​ര​ട്ട​മ്മ​ൽ സ്വ​ദേ​ശി കെ. ​മെ​ഹ​ബൂ​ബി​നാ​യി ഒ​രു​ങ്ങു​ന്ന ‘അ​ക്ഷ​ര​വീ​ടി’​​െൻറ നി​ർ​മാ​ണോ​ദ്ഘാ​ട​നം എം.​ഐ. ഷാ​ന​വാ​സ് എം.​പി നി​ർ​വ​ഹി​ച്ചു. ‘മാ​ധ്യ​മം’, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച്, എ​ൻ.​എം.​സി ഗ്രൂ​പ്​, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ എ​ന്നി​വ സം​യു​ക്ത​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന 51 അ​ക്ഷ​ര​വീ​ടു​ക​ളു​ടെ പ​ദ്ധ​തി​യി​ലാ​ണ് മെ​ഹ​ബൂ​ബി​ന് അം​ഗീ​കാ​ര​ത്തി​​െൻറ സ്നേ​ഹ​വീ​ടൊ​രു​ങ്ങു​ന്ന​ത്. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം വ്യ​ത്യ​സ്ത ത​ല​മു​റ​ക​ളു​ടെ കൂ​ടെ മൈ​താ​ന​ങ്ങ​ളി​ൽ ആ​വേ​ശ​മാ​യി പ​ട​ർ​ന്നി​ട്ടും അ​ർ​ഹി​ച്ച അം​ഗീ​കാ​രം ല​ഭി​ക്കാ​തെ പോ​യ മെ​ഹ​ബൂ​ബി​​െൻറ അ​ക്ഷ​ര​വീ​ടി​നെ ഒ​രു നാ​ട് മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ച​ട​ങ്ങി​ൽ ദൃ​ശ്യ​മാ​യ​ത്. മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

മാ​ധ്യ​മം ‘അ​ക്ഷ​ര​വീ​ട്​’ ശി​ലാ​സ്​​ഥാ​പ​ന ക​ർ​മം ഫു​ട്​​ബാ​ൾ താ​രം കെ. ​മെ​ഹ​ബൂ​ബി​ന്​ ശി​ലാ​ഫ​ല​കം കൈ​മാ​റി എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി നി​ർ​വ​ഹി​ക്കു​ന്നു. ഹു​മ​യൂ​ൺ ക​ബീ​ർ, വി.​സി. സ​ലീം, എ​ൻ.​കെ. ഷൗ​ക്ക​ത്ത​ലി, ടി.​കെ. ഫാ​റൂ​ഖ്, കെ.​കെ. മൊ​യ്​​തീ​ൻ േകാ​യ, പി.​െ​ക. അ​ബ്​​ദു​റ​ഹ്​​മാ​ൻ, വി.​പി. അ​ബ്​​ദു​റൗ​ഫ്, ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, പി. ​അ​ഷ​റ​ഫ്, ടി. ​മോ​ഹ​ൻ​ദാ​സ്, ഡോ. ​ജെ.​ഒ. അ​രു​ൺ, സു​രേ​ന്ദ്ര​ൻ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ സ​മീ​പം
 


ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ൻ.​കെ. ഷൗ​ക്ക​ത്ത​ലി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. യു.​എ.​ഇ എ​ക്സ്ചേ​ഞ്ച്, മീ​ഡി​യ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കെ.​കെ. മൊ​യ്തീ​ൻ​കോ​യ സ്നേ​ഹ​സ​ന്ദേ​ശം കൈ​മാ​റി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഡോ. ​ജെ.​ഒ. അ​രു​ൺ, ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ഷി​ജി പു​ന്ന​ക്ക​ൽ, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ വി.​പി. അ​ബ്​​ദു​റൗ​ഫ്, പി.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, കെ.​എ​ഫ്.​എ ട്ര​ഷ​റ​ർ പി. ​അ​ഷ്റ​ഫ്, ഡി.​എ​ഫ്.​എ സെ​ക്ര​ട്ട​റി മ​ങ്ക​ട സു​രേ​ന്ദ്ര​ൻ, ഊ​ർ​ങ്ങാ​ട്ടി​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് ടി. ​മോ​ഹ​ൻ​ദാ​സ്, തെ​ര​ട്ട​മ്മ​ൽ എ.​എം.​യു.​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​അ​ഹ​മ്മ​ദ് സ​ലീം, ഹാ​ബി​റ്റാ​റ്റ് ടെ​ക്നോ​ള​ജി ക​ൺ​വീ​ന​ർ ഹു​മ​യൂ​ൺ ക​ബീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​ണ് അ​ക്ഷ​ര​വീ​ടെ​ന്ന് മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. മാ​ധ്യ​മം പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ് സ്വാ​ഗ​ത​വും മ​ല​പ്പു​റം ചീ​ഫ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFoundation StoneFootballerMadhyamam Akshara VeeduK Mehboob
News Summary - Footballer K Mehboob Madhyamam Akshara Veedu Foundation Stone Laided -Kerala News
Next Story