You are here

ഹാദിയയെ വിമാനമാർഗം കോടതിയിൽ ഹാജരാക്കണം; ഭർത്താവ് വനിത കമീഷനിൽ

22:52 PM
14/11/2017
hadiya case hj
തി​രു​വ​ന​ന്ത​പു​രം: ഹാ​ദി​യ​യെ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത് വി​മാ​ന​മാ​ർ​ഗം വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ഷെ​ഫീ​ൻ ജ​ഹാ​ൻ സം​സ്ഥാ​ന വ​നി​ത​ക​മീ​ഷ​നെ സ​മീ​പി​ച്ചു. ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ ഹാ​ദി​യ​ക്ക് സു​ര​ക്ഷ​പ്ര​ശ്‌​ന​ങ്ങ​ളോ മൊ​ഴി​മാ​റ്റ​ത്തി​ന് സ്വാ​ധീ​ന​മോ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്​്​. എ​ന്നാ​ൽ,​ ഹാ​ദി​യ​യെ ഹാ​ജ​രാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത് പി​താ​വി​നോ​ടാ​ണെ​ന്നും യാ​ത്ര എ​ങ്ങ​നെ ആ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ശോ​ക​നാ​ണെ​ന്നും, എ​വി​ടെ​യാ​യി​രു​ന്നാ​ലും ഹാ​ദി​യ​യു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​മെ​ന്നും വ​നി​ത​ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു.

COMMENTS