Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധു നിയമന കേസ്:...

ബന്ധു നിയമന കേസ്: വിജിലൻസ് ആരെയാണ് ഭയക്കുന്നതെന്ന് ഹൈകോടതി

text_fields
bookmark_border
ബന്ധു നിയമന കേസ്: വിജിലൻസ് ആരെയാണ് ഭയക്കുന്നതെന്ന് ഹൈകോടതി
cancel

കൊച്ചി: വിജിലന്‍സ് നടത്തുന്ന അന്വേഷണം രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനാകരുതെന്ന് ഹൈകോടതി. മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമന കേസ് പരിഗണിക്കവെയാണ് വിജിലൻസിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചത്.

ബന്ധു നിയമനത്തില്‍ ലാഭമുണ്ടായോ ഇല്ലയോ എന്ന് പറയുന്നതില്‍ ആരെയാണ് ഭയക്കുന്നതെന്ന് ഹൈകോടതി ചോദിച്ചു. ജയരാജനെതിരായ കേസ് അഴിമതി വിരുദ്ധ നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന റിപ്പോര്‍ട്ട് ഏത് അടിസ്ഥാനത്തിലാണെന്ന് വിജിലൻസ് വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു. 

അഴിമതി നിരോധന നിയമം കൊണ്ട് രാഷ്ട്രീയം കളിക്കരുത്. നിയമാനുസൃതമാകണം ഇത്തരം കേസുകളില്‍ അന്വേഷണം നടത്തേണ്ടതെന്ന് ഹൈകോടതി വ്യക്തമാക്കി. കേസ് മേയ് 30ന് വീണ്ടും പരിഗണിക്കും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancehighcourtep jayarajan
News Summary - ep jayarajan case vigilance highcourt
Next Story