Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവേശന പരീക്ഷകൾ ഒരേ...

പ്രവേശന പരീക്ഷകൾ ഒരേ ദിവസം;  വിദ്യാർഥികൾ ആശങ്കയിൽ 

text_fields
bookmark_border
പ്രവേശന പരീക്ഷകൾ ഒരേ ദിവസം;  വിദ്യാർഥികൾ ആശങ്കയിൽ 
cancel

കൊ​ച്ചി: കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ഒ​േ​ര ദി​വ​സ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച് (​െഎ​സ​ർ), സെ​ൻ​ട്ര​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫി​ഷ​റീ​സ്​ നോ​ട്ടി​ക്ക​ൽ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ (സി​ഫ്​​നെ​റ്റ്) എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ ജൂ​ൺ 25ന്​ ​പ്ര​വേ​ശ​ന പ​രീ​ക്ഷ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്​.

 അ​ന്ന്​ ഇൗ​ദു​ൽ ഫി​ത്വ​ർ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്​ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടു​ത​ൽ വ​ല​ക്കു​ന്നു. അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ ന​ട​ത്തു​​ന്ന ര​ണ്ട്​ പ​രീ​ക്ഷ​ക​ൾ​ക്കും പ്ല​സ്​ ടു​വാ​ണ്​ യോ​ഗ്യ​ത. ​െഎ​സ​റി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്​ കി​ഷോ​ർ വൈ​ജ്​​ഞാ​നി​ക്​ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ.​വി.​പി.​വൈ), സ്​​റ്റേ​റ്റ്​ ആ​ൻ​ഡ്​ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ചാ​ന​ൽ (എ​സ്.​സി.​ബി), ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​നേ​ഷ​ൻ (ജി.​ഇ.​ഇ) എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്. 

ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ്​ 25ന്​ ​രാ​വി​െ​ല ഒ​മ്പ​തി​ന്​ ന​ട​ത്തു​ന്ന​ത്. സി​ഫ്​​നെ​റ്റി​​​െൻറ ബി.​എ​സ്​​സി ഫി​ഷ​റീ​സ്​ സ​യ​ൻ​സ്​ (ബി.​എ​ഫ്.​എ​സ്​​സി) പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​ഇ.​ടി) ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 10നാ​ണ്​ തു​ട​ങ്ങു​ക. ​

കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ എ​ന്നി​വ​യാ​ണ്​ ​സം​സ്ഥാ​ന​ത്തെ െഎ​സ​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ കേ​​ന്ദ്ര​ങ്ങ​ൾ. സി​ഫ്​​നെ​റ്റി​ന്​ കൊ​ച്ചി​യി​ൽ മാ​ത്ര​മാ​ണ്​ കേ​ന്ദ്രം. ര​ണ്ട്​ പ​രീ​ക്ഷ​ക​ൾ ത​മ്മി​െ​ല വ്യ​ത്യാ​സം ഒ​രു മ​ണി​ക്കൂ​ർ ആ​ണെ​ങ്കി​ലും ​ര​ണ്ടി​നും അ​പേ​ക്ഷി​ച്ച​വ​ർ ഒ​ന്ന്​ ഒ​ഴി​വാ​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്. ര​ണ്ടു​പ​രീ​ക്ഷ​ക്കും ക​ഠി​ന പ്ര​യ​ത്​​നം ന​ട​ത്തി​യ​വ​ർ ഒ​രേ ദി​വ​സ​മാ​ണെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ നി​രാ​ശ​യി​ലാ​യി. 

അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളാ​യ​തി​നാ​ൽ മാ​റ്റി​വെ​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം. സി​ഫ്​​നെ​റ്റ്​ പ​രീ​ക്ഷ ജൂ​ൺ 10നാ​ണ്​ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ന്ന്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ അ​ഗ്രി​ക​ൾ​ച​ർ ന​ട​ത്തു​ന്ന ബി​രു​ദ പ​രീ​ക്ഷ​യു​ള്ള​തി​നാ​ൽ 25ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance exam
News Summary - Entrance exams on Eid Day Students feared
Next Story