Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്​ ...

മുഖ്യമന്ത്രിക്ക്​  എതിരെ പോസ്​റ്റ്​: എൻജിനീയർക്ക്​  സസ്​പെൻഷൻ 

text_fields
bookmark_border
മുഖ്യമന്ത്രിക്ക്​  എതിരെ പോസ്​റ്റ്​: എൻജിനീയർക്ക്​  സസ്​പെൻഷൻ 
cancel
തി​രു​വ​ന​ന്ത​പു​രം: ഫേ​സ്​​ബു​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പോ​സ്​​റ്റ്​ ഷെ​യ​ർ ചെ​യ്​​ത​തി​ന്​ നെ​ടു​മ​ങ്ങാ​ട് കെ​ട്ടി​ട വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ബാ​ല​വി​നാ​യ​ക​ത്തെ മ​ന്ത്രി ജി. ​സു​ധാ​ക​ര​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​വി​സി​ൽ നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. 
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​െ​ച്ച​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmkerala newssuspensionfb postengineermalayalam news
News Summary - Engineer Suspended for Fb Post Against CM Pinarayi-Kerala News
Next Story