Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടി​െൻറ മേല്‍ക്കൂര...

വീടി​െൻറ മേല്‍ക്കൂര വീണ് കാട്ടാനക്ക്​ ദാ​രു​ണ അന്ത്യം 

text_fields
bookmark_border
ELEPHANT
cancel

അ​ടി​മാ​ലി: വീ​ടി​​െൻറ മേ​ൽ​ക്കൂ​ര വീ​ണ് കാ​ട്ടാ​ന​ക്ക് ദാ​രു​ണാ​ന്ത്യം. അ​ടി​മാ​ലി ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ന് കീ​ഴി​ല്‍ നെ​ല്ലി​പ്പാ​റ നൂ​റാം​ക​ര ആ​ദി​വാ​സി കോ​ള​നി​യോ​ട് ചേ​ര്‍ന്നാ​ണ് സം​ഭ​വം. ബേ​ബി ഐ​സ​ക്കി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ര്‍ക്ക കെ​ട്ടി​ടം ത​ക​ര്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് മേ​ല്‍ക്കൂ​ര കാ​ട്ടാ​ന​യു​ടെ ദേ​ഹ​ത്ത് വീ​ണ​ത്.

വീ​ടി​​െൻറ ഭി​ത്തി ഇ​ടി​ച്ചു​നി​ര​ത്തി അ​ക​ത്ത് ക​ട​ന്ന കാ​ട്ടാ​ന കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഭി​ത്തി​ക​ള്‍ ഒ​ന്നൊ​ന്നാ​യി ഇ​ടി​ച്ചു​നി​ര​ത്തി പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മേ​ല്‍ക്കൂ​ര കാ​ട്ടാ​ന​യു​ടെ ദേ​ഹ​ത്ത് പ​തി​ച്ച​തെ​ന്ന്​​ അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ര്‍ രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​ദി​വാ​സി​ക​ള്‍ കെ​ട്ടി​ടം പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന​ത് ക​ണ്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന്​ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​താ​യി റേ​ഞ്ച് ഓ​ഫി​സ​ര്‍ പ​റ​ഞ്ഞു. 

12 വ​യ​സ്സാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നാ​യി വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ര്‍ ഞാ​യ​റാ​ഴ്ച എ​ത്തും. സം​സ്‌​കാ​ര​ത്തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ച​താ​യി റേ​ഞ്ച് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. കാ​ട്ടാ​ന ത​ക​ര്‍ത്ത വീ​ടി​ന് സ​മീ​പ​ത്ത് മ​റ്റ് താ​മ​സ​ക്കാ​രി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantdeathkerala newsadimalimalayalam newsIdukki News
News Summary - Eliphant death news-Kerala news
Next Story