Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍ ചെറിയ...

കേരളത്തില്‍ ചെറിയ പെരുന്നാൾ തിങ്കളാഴ്ച

text_fields
bookmark_border
കേരളത്തില്‍ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
cancel

കോ​ഴി​ക്കോ​ട്​: ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ശ​നി​യാ​ഴ്​​ച ദൃ​ശ്യ​മാ​കാ​തി​രു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്​​ച റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്​​ച ഇൗ​ദു​ൽ ഫി​ത്​​ർ ആ​യി​രി​ക്കു​മെ​ന്ന്​ വി​വി​ധ ഖാ​ദി​മാ​ർ അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന്  ഖാ​ദി​മാ​രാ​യ  പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ,  കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ് ഹാ​ജി, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ വി.​എം. മൂ​സ മൗ​ല​വി, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​ട​ക്ക​ല്‍ അ​ബ്​​ദു​ല്‍ അ​സീ​സ് മൗ​ല​വി, പൊ​ന്നാ​നി മ​ഖ്ദൂം എം.​പി. മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

പെ​രു​ന്നാ​ൾ തി​ങ്ക​ളാ​ഴ്​​ച​യാ​ണെ​ന്ന്​ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം സം​യു​ക്​​ത ഖാ​ദി​മാ​രാ​യ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ, കെ.​പി. ഹം​സ മു​സ്​​ലി​യാ​ർ, ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി ത​ങ്ങ​ൾ, കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് മ​ദ​നി, മ​ല​പ്പു​റം ഖാ​ദി ഒ.​പി.​എം. മു​ത്തു​ക്കോ​യ ത​ങ്ങ​ൾ എ​ന്നി​വ​രും അ​റി​യി​ച്ചു. 

ഒ​മാ​ൻ ഒ​ഴി​കെ​യു​​ള്ള ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഞായറാഴ്​ചയാണ്​ പെ​രു​ന്നാ​ൾ ആഘോഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid ul fitr 2017
News Summary - eid ul fitr 2017
Next Story