Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച്​ ബസ്​...

മദ്യപിച്ച്​ ബസ്​ ഒാടിച്ച ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
മദ്യപിച്ച്​ ബസ്​ ഒാടിച്ച ഡ്രൈവറെ അറസ്​റ്റ്​ ചെയ്​തു
cancel

വൈത്തിരി: മദ്യപിച്ച് ബസ്​ ഒാടിച്ച ഡ്രൈവറെ പൊലീസ്​ അറസ്​റ്റു ചെയ്​തു. സുൽത്താൻ ബത്തേരി-കോഴിക്കോട് റൂട്ടിലോടുന്ന 'ചൈത്രം' ബസിലെ ഡ്രൈവർ ചുള്ളിയോട് സ്വദേശി സജീഷിനെ (35) ആണ്​ വൈത്തിരി എസ്.ഐ അഷ്റഫിൻറെ നേതൃത്വത്തിൽ പിടികൂടിയത്.

നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസിലെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന്​ യാത്രക്കാരാണ്​ പൊലീസിനെ അറിയിച്ചത്​. മദ്യപിച്ച് യാത്രക്കാർക്ക് അപകടമുണ്ടാക്കും വിധം ബസോടിച്ചതിനു ഇയാളുടെ പേരിൽ കേസെടുത്തു. ചുരം ഇറങ്ങേണ്ട ബസ് മറ്റൊരു ഡ്രൈവർ വന്നാണ് യാത്ര തുടർന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drive with drunk
News Summary - drive with drunk: police arrest the driver
Next Story