Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊ​യി​ലേ​രി പു​ഴ​യിൽ...

കൊ​യി​ലേ​രി പു​ഴ​യിൽ മുതലക്കുഞ്ഞുങ്ങൾ

text_fields
bookmark_border
കൊ​യി​ലേ​രി പു​ഴ​യിൽ മുതലക്കുഞ്ഞുങ്ങൾ
cancel
camera_alt????????? ???????????? ????????????????

മാ​ന​ന്ത​വാ​ടി:  പു​ഴ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ​വ​ർ മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. മാ​ന​ന്ത​വാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ കൊ​യി​ലേ​രി വ​ലി​യ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് 10 മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. 

നാ​ട്ടു​കാ​ർ ഇ​വ​യെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി വ​നം​വ​കു​പ്പി​ന് കൈ​മാ​റി. വി​വ​ര​മ​റി​ഞ്ഞ് പ​ന​മ​രം പൊ​ലീ​സും സ്​​ഥ​ല​െ​ത്ത​ത്തി​യി​രു​ന്നു. ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​ദ്യം സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും നെ​യ്യാ​ർ ഡാം ​ഡി.​എ​ഫ്.​ഒ ഡോ. ​പ്ര​സാ​ദ് മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന് സ്​​ഥി​രീ​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crocodile
News Summary - crocodile
Next Story