You are here

പ​ഞ്ചാ​യ​ത്ത്‌ വൈ​സ്​ പ്ര​സി​ഡ​ൻ​റി​നെ  കൊ​ല​പ്പെ​ടു​ത്തി​യ​ത്​ ക്വ​ട്ടേ​ഷ​ന്‍ സം​ഘം

00:11 AM
22/04/2017
മഞ്ചേശ്വരം: കേരള-കർണാടക അതിര്‍ത്തിയിലെ കറുവപ്പാടി പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് അബ്‌ദുൽ ജലീലിനെ വ്യാഴാഴ്ച രാവിലെ ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്‌ ക്വട്ടേഷന്‍ സംഘമെന്ന്‌ പൊലീസിന് സൂചന ലഭിച്ചു. കൊലപാതകത്തിനുശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നതായ സംശയത്തെ തുടർന്ന് സംഘത്തെ കണ്ടെത്താന്‍ കൊണാജെ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം മേഖലയിൽ വ്യാപക റെയ്‌ഡ്‌ നടത്തി.ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

COMMENTS