Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോളിലിരുന്ന് ചെവി...

തോളിലിരുന്ന് ചെവി തിന്നുന്നു എന്ന് ആക്ഷേപിക്കുന്നവർ നാളെ താലോലിക്കും -കാനം 

text_fields
bookmark_border
Kanam
cancel

പാലക്കാട്: തോളിലിരുന്ന് ചെവി തിന്നുന്നു എന്ന് ആക്ഷേപിക്കുന്നവർ നാളെ തോളിലിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  ഒരു പാർട്ടിയിൽ തന്നെ രണ്ടഭിപ്രായമുള്ളപ്പോൾ രണ്ട് പാർട്ടികൾക്ക് ഒരേ അഭിപ്രായമുണ്ടാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. 

സി.പി.എമ്മിനും സി.പി.ഐക്കും ഒരേ അഭിപ്രായം വേണമെന്ന് ശഠിക്കരുത്. സി.പി.ഐ വളരുന്ന പാർട്ടിയാണ്. അന്തർ സംസ്ഥാന നദീജല കരാർ വിഷയത്തിൽ മാറി മാറി വന്ന സർക്കാരുകൾ വേണ്ട തരത്തിൽ പ്രവർത്തിചിട്ടില്ല എന്ന് വിമർശനം ഉണ്ട്. പറമ്പിക്കുളം ആളിയാർ വിഷയത്തിൽ അർഹമായ ജലം കേരളത്തിന് കിട്ടിയിറയുണ്ടോ അന്ന് സർക്കാർ പരിശോധിക്കണമെന്നും കാനം കൂട്ടിച്ചേർത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendrankerala newscpi-cpmmalayalam news
News Summary - CPI Kanam Rajendran on CPIM-Kerala News
Next Story