Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപശുവി​െൻറ പേരിൽ െകാല:...

പശുവി​െൻറ പേരിൽ െകാല: പാർലമെൻറിൽ പ്രമേയം കൊണ്ടുവരും –കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പശുവി​െൻറ പേരിൽ െകാല: പാർലമെൻറിൽ പ്രമേയം കൊണ്ടുവരും –കുഞ്ഞാലിക്കുട്ടി
cancel

​മല​പ്പു​റം: പ​ശു​വി​​​െൻറ പേ​രി​ൽ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ​െകാ​ല​പാ​ത​ക​ങ്ങ​ളും മ​തേ​ത​ര പാ​ർ​ട്ടി​ക​ൾ അ​വ​ഗ​ണി​ക്ക​രു​തെ​ന്ന്​ ​മു​സ്​​ലിം ലീ​ഗ്​ ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ട്രെ​യി​നി​ൽ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​​​െൻറ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ്​ ഹാ​ഷി​മി​​േ​നാ​ടൊ​പ്പം പാ​ണ​ക്കാ​ട്ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ദ​ലി​ത​ർ​ക്കു​മി​ട​യി​ൽ ഭീ​തി സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​ൻ മ​തേ​ത​ര പാ​ർ​ട്ടി​ക​ളു​മാ​യും കൂ​ടി​​യാ​ലോ​ചി​ച്ച്​ ഇൗ ​വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തും. ജു​നൈ​ദി​​​െൻറ കൊ​ല​പാ​ത​ക​മ​ട​ക്കം സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ളി​ൽ ശ്ര​ദ്ധ​ക്ഷ​ണി​ച്ച്​ അ​ടു​ത്ത പാ​ർ​ല​െ​മ​ൻ​റ്​ സ​മ്മേ​ള​ന​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം കൊ​ണ്ടു​വ​രും. 
പാ​ർ​ല​മ​​െൻറി​ന്​ പു​റ​ത്തും ലീ​ഗ്​ പ്ര​ക്ഷോ​ഭ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​ക​ു​മെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്​​ത​മാ​ക്കി. പ​ശു​വി​​​െൻറ പേ​രി​ൽ ന​ട​ക്കു​ന്ന​ത്​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​സ്​​തി​ത്വ​ത്തി​ന്​ നേ​ർ​ക്കു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന്​ ജു​നൈ​ദി​​​െൻറ ബ​ന്ധു​വ​ും സ​മ​ര​നേ​താ​വു​മാ​യ മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ പ​റ​ഞ്ഞു. ഇ​ന്ന്​ ജു​നൈ​ദ്​ ആ​ണെ​ങ്കി​ൽ നാ​ളെ മ​റ്റൊ​രാ​ൾ ഇ​തി​​​െൻറ ഇ​ര​യാ​വും. ഫാ​ഷി​സം രാ​ജ്യ​ത്തി​​​െൻറ ​െഎ​ക്യം ത​ക​ർ​ക്കു​മെ​ന്ന്​ അ​സ്​​ഹ​​റു​ദ്ദീ​ൻ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekunjalikuttyKerala News
News Summary - Cow terror - Kujalikutty
Next Story