Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ് വധം:...

ഷുഹൈബ് വധം: അപലപനീയം; മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി

text_fields
bookmark_border
ഷുഹൈബ് വധം: അപലപനീയം; മുഖം നോക്കാതെ നടപടി -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ഷു​ഹൈ​ബി​​​​െൻറ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​ടു​വി​ൽ മൗ​നം വെ​ടി​ഞ്ഞ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച്​ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്ത​ക്കു​റി​പ്പ്​ പു​റ​ത്തി​റ​ങ്ങി​യ​ത്. 
ക​ണ്ണൂ​രി​ലെ ഷു​ഹൈ​ബി​​​​െൻറ കൊ​ല​പാ​ത​കം അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പൊ​ലീ​സി​ന്‌ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്‌. പൊ​ലീ​സ്‌ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്‌. നി​ഷ്‌​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ്‌ ന​ട​ക്കു​ക. ആ​രാ​ണ്‌ പ്ര​തി​ക​ള്‍ എ​ന്ന​തോ എ​ന്താ​ണ്‌ അ​വ​രു​ടെ ബ​ന്ധ​ങ്ങ​ള്‍ എ​ന്ന​തോ അ​ന്വേ​ഷ​ണ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ബാ​ധി​ക്കി​ല്ല. മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്‌ മു​ന്നോ​ട്ടു പോ​വു​ക​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ഒ​ന്നൊ​ഴി​യാ​തെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്യും. ഇ​പ്പോ​ള്‍ ചി​ല​ര്‍ പൊ​ലീ​സ്‌ ക​സ്​​റ്റ​ഡി​യി​ലു​ണ്ട്‌. മ​റ്റു​ള്ള​വ​രെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​​​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​​​െൻറ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ന്ന​തി​ന്‌ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsshuhaib murderPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - CM Pinarayi On Shuhaib Murder-Kerala News
Next Story