Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ം; വൈ​കാ​രി​ക​ത​യി​ൽ കു​ടു​ങ്ങി​ക്കിടക്കരുത്- മുഖ്യമന്ത്രി 

text_fields
bookmark_border
ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ം; വൈ​കാ​രി​ക​ത​യി​ൽ കു​ടു​ങ്ങി​ക്കിടക്കരുത്- മുഖ്യമന്ത്രി 
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത പശ്ചാത്തലത്തിൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ൾ ക​ണ്ണീ​രു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. പ​ക്ഷേ, ക​ണ്ണീ​രു​കൊ​ണ്ട് മു​ന്നി​ലെ വ​ഴി കാ​ണാ​ത്ത സ്ഥി​തി​യു​ണ്ടാ​വ​രു​തെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നാ​വു​ന്ന​തെ​ല്ലാം സ​ർ​ക്കാ​ർ ചെ​യ്തെ​ന്നും വൈ​കാ​രി​ക​ത മാ​റ്റി​വ​ച്ചു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ഇ​നി ശ്ര​മി​ക്കേ​ണ്ട​ത്.  വൈ​കാ​രി​ക​ത​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നാ​ൽ പോ​ര. വൈ​കാ​രി​ക​ത​യു​ടെ വേ​ലി​യേ​റ്റ​മു​ണ്ടാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. ദു​ര​ന്ത​മു​ഖ​ത്ത് വ​ലി​യ ഇ​ട​യ​ന്‍റെ മ​ന​സോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​തെന്നും പി​ണ​റാ​യി പ​റ​ഞ്ഞു. 

ദു​ര​ന്ത​ങ്ങ​ളെ ചി​ല​ർ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmkerala newsmalayalam newsCyclone OckhiPinarayi VijayanPinarayi Vijayan
News Summary - CM Pinarayi on Cyclone Ockhi Issue-Kerala News
Next Story