Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെമ്പരിക്ക ഖാദി:...

ചെമ്പരിക്ക ഖാദി: അന്വേഷണത്തിന്​  സി.ബി.​െഎക്ക്​ കൂടുതൽ സമയം 

text_fields
bookmark_border
ചെമ്പരിക്ക ഖാദി: അന്വേഷണത്തിന്​  സി.ബി.​െഎക്ക്​ കൂടുതൽ സമയം 
cancel
കൊ​ച്ചി: ചെ​മ്പ​രി​ക്ക ഖാ​ദി സി.​എം. അ​ബ്​​ദു​ല്ല മൗ​ല​വി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സി.​ബി.​െ​എ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു​മാ​സം കൂ​ടി  ന​ൽ​ക​ണ​മെ​ന്ന സി.​ബി.​െ​എ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ വ​രെ സ​മ​യം അ​നു​വ​ദി​ച്ച​ത്. 

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​ന്ന​തു​വ​രെ സി.​ബി.​ഐ ജ​നു​വ​രി 25ന് ​സ​മ​ര്‍പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ചെ​മ്പ​രി​ക്ക ഖാ​ദി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ഷ്‌​റ​ഫ് ത​ന്നോ​ട് നി​ര്‍ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും തെ​ളി​വു​ക​ളു​ണ്ടെ​ന്നും കാ​ണി​ച്ച്​ ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ൻ​റ്​ ഉ​മ​ര്‍ ഫാ​റൂ​ഖ് ത​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് പു​തി​യ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ സി.​ബി.​ഐ​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsmalayalam newschembarika beach death
News Summary - chembarika beach death -Kerala news
Next Story