Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ചെമ്പ​നോട കർഷക...

​ചെമ്പ​നോട കർഷക ആത്​മഹത്യ: മകളുടെ പഠനചെലവ്​ വഹിക്കുമെന്ന്​ മാണി

text_fields
bookmark_border
​ചെമ്പ​നോട കർഷക ആത്​മഹത്യ: മകളുടെ പഠനചെലവ്​ വഹിക്കുമെന്ന്​ മാണി
cancel

തിരുവനന്തപുരം: ചെമ്പനോടയിൽ ആത്​മഹത്യ ചെയ്​ത കർഷകൻ ജോയി തോമസി​​​െൻറ ഇളയ മകളുടെ തുടർ വിദ്യാഭ്യാസ ചെലവ് കേരളാ കോൺഗ്രസ് (എം) വഹിക്കുമെന്ന് ചെയർമാൻ കെ.എം. മാണി. അവർക്ക് അനുയോജ്യമായ ഒരു ജോലി നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസി​​​െൻറ മകൾ പഠനം നിർത്തുകയാണെന്ന്​ വാർത്തകൾ വന്നിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationfarmer suicide
News Summary - chembanoda farmer suicide: kerala congress deals the education
Next Story