Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ത്തോ​ലി​ക്കാ...

ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ  17ന്​ കൃതജ്ഞതാ ദിനം

text_fields
bookmark_border
tom-Uzhannalil
cancel

തി​രു​വ​ന​ന്ത​പു​രം: ഫാ. ​ടോം  ഉ​ഴു​ന്നാ​ലി​ലി​​​െൻറ മോ​ച​ന​ത്തി​ല്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ എ​ല്ലാ  ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ലും സെ​പ്​​റ്റം​ബ​ർ 17ന് ​കൃ​ത​ജ്ഞ​താ ദി​നം ആ​ച​രി​ക്കും. പ​ട്ടം ബി​ഷ​പ് ഹൗ​സി​ല്‍ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ കാ​ത്ത​ലി​ക് ബി​ഷ​പ്‌​സ് കോ​ണ്‍ഫ​റ​ന്‍സ് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റും മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്​ ബി​ഷ​പ്പു​മാ​യ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യാ​ണ് ഇ​ക്കാ​ര്യം  അ​റി​യി​ച്ച​ത്. അ​ന്നേ ദി​വ​സം ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യി​ൽ  പ്ര​ത്യേ​കം പ്രാ​ർ​ഥ​ന​യു​ണ്ടാ​കും.

ഉ​ഴു​ന്നാ​ലി​​ലി​​െൻറ മോ​ച​ന​ത്തി​നാ​യി പ്ര​ത്യേ​ക  താ​ൽ​പ​ര്യ​മെ​ടു​ത്ത ഒ​മാ​ന്‍ സ​ര്‍ക്കാ​റി​നോ​ടും ഈ ​വി​ഷ​യ​ത്തി​ല്‍  അ​നു​ഭാ​വ​പൂ​ര്‍ണ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​ന്‍ സ​മ്മ​തി​ച്ച കേ​ന്ദ്ര  സ​ര്‍ക്കാ​റി​നോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്,  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, രാ​ജ്യ​സ​ഭ ​െഡ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ. കു​ര്യ​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, മ​ന്ത്രി​മാ​ര്‍, ക​ത്തോ​ലി​ക്ക സ​ഭ​യി​ലെ മെ​ത്രാ​ന്‍മാ​ര്‍, സ​ഹോ​ദ​രീ സ​ഭ​യി​ലെ മ​ത​മേ​ല​ധ്യ​ക്ഷ​ര്‍, വൈ​ദി​ക​ര്‍, സ​മ​ർ​പി​ത​ര്‍, ആ​ത്മാ​യ സ​മൂ​ഹം, കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം.​പി​മാ​ര്‍,  എം.​എ​ൽ.​എ​മാ​ര്‍ തു​ട​ങ്ങി എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ക​ര്‍ദി​നാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschurchmalayalam newsTom UzhnnalilMAlankara Catholic
News Summary - Catalic Church on Tom Uzhannalil - kerala News
Next Story