Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർധനയിൽ തൃപ്തിയില്ല;...

വർധനയിൽ തൃപ്തിയില്ല; സമരം തുടരുമെന്ന് ബസ് ഉടമകൾ

text_fields
bookmark_border
വർധനയിൽ തൃപ്തിയില്ല; സമരം തുടരുമെന്ന് ബസ് ഉടമകൾ
cancel

തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു  അസോസിയേഷന്‍റെ ആവശ്യം.  വിദ്യാർഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ബസ് ചാർജ് വർധന അംഗീകരിക്കാനാകില്ലെന്നും സമരം തുടരുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയിേഷൻ സൂചന നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധനവിന് മന്ത്രിസഭയോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയും, ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയുമാക്കിയാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്തിറങ്ങും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus faremalayalam newsbus operators association
News Summary - bus fare -Kerla news
Next Story