Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ ചുരത്തിൽ...

വയനാട്​ ചുരത്തിൽ സ്വകാര്യ ബസ്​ ബ്രേക്ക്​ ഡൗണായി 

text_fields
bookmark_border
വയനാട്​ ചുരത്തിൽ സ്വകാര്യ ബസ്​ ബ്രേക്ക്​ ഡൗണായി 
cancel

താമരശ്ശേരി: വയനാട്​ ചുരത്തിലെ മൂന്നാം വളവിൽ സ്വകാര്യ ബസ്​ ബ്രേക്ക്​ ഡൗണായി. ബസ്​ ബ്രേക്ക്​ ഡൗണായതിനെ തുടർന്ന്​ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട്​ താമരശ്ശേരിയിൽ നിന്ന്​ ക്രെയിൻ സ്ഥലത്തെത്തിച്ചാണ്​ ഗതാഗത തടസം നീക്കിയത്​.  മുക്കം പൊലീസും ഫയർഫോഴ്​സും സംഭവ സ്ഥലത്തെത്തി. 

താമരശ്ശേരി ചുരത്തിലെ വലിയ കുഴിയിൽ വീണാണ്​ ബസ്​ ബ്രേക്ക്​ ഡൗണായത്​. ചുരം റോഡിലെ കുഴികൾ പലപ്പോഴും വാഹന യാത്രക്കാർക്ക്​ പ്രശ്​നങ്ങൾ സൃഷ്​ടിക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newsmalayalam newsthamaraserryBus break down
News Summary - Bus Breakdown in wayanad-Kerala news
Next Story