Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊമ്പുകോര്‍ത്ത...

കൊമ്പുകോര്‍ത്ത കാട്ടുപോത്തുകള്‍ 50 അടി താഴ്ചയിലേക്ക് വീണ് ചത്തു

text_fields
bookmark_border
കൊമ്പുകോര്‍ത്ത കാട്ടുപോത്തുകള്‍ 50 അടി താഴ്ചയിലേക്ക് വീണ് ചത്തു
cancel

ഊട്ടി: കൊമ്പുകോര്‍ത്ത കാട്ടുപോത്തുകള്‍ 50 അടി താഴ്ചയിലുള്ള റോഡിലേക്ക് വീണ് ചത്തു. വനപാലകര്‍ ഇവയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും നിഷ്ഫലമായി. താഴെവീണ പോത്തുകളുടെ കൊമ്പുകള്‍ വേര്‍പെടുത്താനാകാത്ത നിലയിലായിരുന്നു. ഊട്ടി-കൂനൂര്‍ ദേശീയപാതയില്‍ രാജ്കുമാര്‍ നഗറിലാണ് സംഭവം.

മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചാണ് വനപാലകര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, രക്ഷപ്പെടുത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കൊമ്പുകള്‍ വെട്ടിമാറ്റി പോത്തുകളെ വേര്‍പെടുത്തുകയായിരുന്നു. അതേസമയം, മയങ്ങാന്‍ കുത്തിവെച്ച മരുന്നിന്‍െറ അളവ് കൂടിയതാണ് രണ്ടു പോത്തും ചാകാന്‍ കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalo attacks
News Summary - buffalo attacks in ootty
Next Story