Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക​െൻറ വിവാഹം:...

മക​െൻറ വിവാഹം: മഅ്​ദനിയുടെ ഹരജി മാറ്റി

text_fields
bookmark_border
മക​െൻറ വിവാഹം: മഅ്​ദനിയുടെ ഹരജി മാറ്റി
cancel

ബം​ഗ​ളൂ​രു: മ​ക​​െൻറ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കാ​ൻ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വു​തേ​ടി പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്​ ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ തി​ങ്ക​ളാ​ഴ്​​ച സ​ർ​ക്കാ​റി​നോ​ട്​ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ്​ ബം​ഗ​ളൂ​രു എ​ൻ.​െ​എ.​എ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്​ 10 ദി​വ​സം​കൂ​ടി അ​വ​ധി ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും മ​അ്​​ദ​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഇ​തി​നെ എ​തി​ർ​ത്തു. ഇ​തോ​ടെ, 19ന്​ ​മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. മ​അ്​​ദ​നി​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ടോ​മി സെ​ബാ​സ്​​റ്റ്യ​ൻ, അ​ഡ്വ. പി. ​ഉ​സ്​​മാ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി. 

മ​ക​ൻ ഹാ​ഫി​സ്​ ഉ​മ​ർ മു​ക്താ​റി​​െൻറ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​നും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി പ​െ​ങ്ക​ടു​ക്കാ​നും രോ​ഗി​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യാ​ണ്​ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വു​തേ​ടി മ​അ്​​ദ​നി ഹ​ര​ജി ന​ൽ​കി​യ​ത്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു മു​ത​ൽ 20 വ​രെ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madaniniacourtAbdul Nasser Madaniplea
News Summary - Bengaluru NIA court postponed Madani's Plea
Next Story