Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാല​​െൻറ വാഹനമായ...

കാല​​െൻറ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതി​െൻറ യുക്​തി മനസ്സിലാകുന്നില്ല –പിള്ള

text_fields
bookmark_border
കാല​​െൻറ വാഹനമായ പോത്തിനെ കൊല്ലുന്നത് വിലക്കിയതി​െൻറ യുക്​തി മനസ്സിലാകുന്നില്ല –പിള്ള
cancel

അ​ടി​മാ​ലി: ഗോ​മാ​താ​വി​​​​െൻറ പേ​രി​ലാ​ണ്​ പ​ശു​വി​നെ കൊ​ല്ലു​ന്ന​ത് വി​ല​ക്കി​യ​തെ​ങ്കി​ൽ കാ​ല​​​​െൻറ വാ​ഹ​ന​മാ​യ പോ​ത്തി​നെ കൊ​ല്ലു​ന്ന​ത് വി​ല​ക്കി​യ​തി​​​​െൻറ യു​ക്​​തി മ​ന​സ്സി​ലാ​കു​ന്നി​ല്ലെ​ന്ന്​ ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​​​​െൻറ വോ​ട്ട് ത​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ന്തും ചെ​യ്യു​ക​യെ​ന്ന മോ​ദി സ​ർ​ക്കാ​റി​​​​െൻറ വ​ർ​ഗീ​യ നി​ല​പാ​ടി​​​​െൻറ ഭാ​ഗ​മാ​ണ്​ ഇ​ത്ത​രം ചെ​യ്​​തി​ക​ൾ.

ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ്​ ചെ​യ്യു​ന്ന​തി​െ​ന​തി​രാ​യ ഉ​ത്ത​ര​വ്​ മ​ത​പ​ര​മാ​യ വെ​ല്ലു​വി​ളി​കൂ​ടി​യാ​െ​ണ​ന്നും ഗോ​വ​ധ നി​രോ​ധ​ന​ത്തി​ൽ മോ​ദി​ക്ക് മാ​തൃ​ക കോ​ൺ​ഗ്ര​സാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം കൊ​ണ്ടു​വ​ന്ന​ത് ഉ​യ​ർ​ത്തി​കാ​ട്ടി ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു. കെ.​ടി.​യു.​സി--​ബി സം​സ്​​ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ശാ​പ്പ്​ നി​രോ​ധ​ന​വും മ​റ്റും ന്യൂ​ന​പ​ക്ഷ​ത്തി​നു​മേ​ലു​ള്ള പ​രാ​ക്ര​മ​മാ​ണ്. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു​പോ​ലും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​ശു, എ​രു​മ, ഒ​ട്ട​കം പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യോ വി​ൽ​പ​ന ന​ട​ത്തു​ക​യോ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വ്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​െ​ണ​ന്നും പി​ള്ള പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Balakrishna Pillai
News Summary - balakrishnapillai
Next Story