Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവള്ളിക്കുന്നിൽ എ.ടി.എം...

വള്ളിക്കുന്നിൽ എ.ടി.എം തകർത്ത്​ മോഷണ ശ്രമം

text_fields
bookmark_border
വള്ളിക്കുന്നിൽ എ.ടി.എം തകർത്ത്​ മോഷണ ശ്രമം
cancel
വള്ളിക്കുന്ന്​: മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ എ.ടി.എം തകർത്ത്​ കവർച്ച ശ്രമം. പഞ്ചാബ്​ നാഷണൽ ബാങ്കി​​െൻറ എ.ടി.എം മെഷീനാണ്​ തകർത്തത്​്​. ബുധനാഴ്​ച രാത്രിയാണ്​ സംഭവം. പണം നഷ്​ടപ്പെട്ടിട്ടില്ലെന്നാണ്​ പ്രാഥമിക വിവരം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftatmkerala newsvallikkunnumalayalam newsMalappuram News
News Summary - Atm Theft at Vallikkunnu-Kerala news
Next Story