Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവ ദേശീയപാതയിൽ...

ആലുവ ദേശീയപാതയിൽ വാഹനാപകടം; കാൽനട യാത്രികൻ മരിച്ചു 

text_fields
bookmark_border
accident
cancel

ആലുവ: ദേശീയപാതയിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കുട്ടമശ്ശേരി സ്വദേശി ഭാസ്കരനാണ് (42) മരിച്ചത്. റോഡ് മുറിച്ച് കടന്ന കാൽനടയാത്രികനെ മിനി ടെമ്പോ ഇടിച്ചുവ ീഴ്ത്തുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ന് നാലുവരിപാതയുടെ പടിഞ്ഞാറു ഭാഗത്ത്  അമ്പാട്ടുകാവിലായിരുന്നു അപകടം. അപകടമുണ്ടായ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvakerala newsmalayalam newsNH Accident
News Summary - Aluva NH Accident; One Dead-Kerala News
Next Story