Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവിശ്വാസം;...

അവിശ്വാസം; ബി.ജെ.പിക്ക്​ ആലപ്പുഴയിലെ ഏക പഞ്ചായത്ത്​ നഷ്​ടമായി

text_fields
bookmark_border
അവിശ്വാസം; ബി.ജെ.പിക്ക്​ ആലപ്പുഴയിലെ ഏക പഞ്ചായത്ത്​ നഷ്​ടമായി
cancel

ചെ​ങ്ങ​ന്നൂ​ർ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ബി.​ജെ.​പി ഭ​രി​ക്കു​ന്ന ഏ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ന്നി​വ​രെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി. എ​ൽ.​ഡി.​എ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ് എം, ​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി.​ജെ.​പി​യെ താ​ഴെ​യി​റ​ക്കി​യ​ത്.

പ്ര​സി​ഡ​ൻ​റ്​ ജ​ല​ജ ര​വീ​ന്ദ്ര​നെ​തി​രെ കോ​ൺ​ഗ്ര​സി​ലെ ഹ​രി​കു​മാ​ർ മു​രി​ത്തി​ട്ട​യും വൈ​സ് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ന​ൻ വ​ല്യ​വീ​ട്ടി​ലി​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ പ്ര​ഫ. ഏ​ലി​ക്കു​ട്ടി കു​ര്യാ​ക്കോ​സും ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ന്മേ​ൽ  ന​ട​ന്ന ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും 13 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​വി​ശ്വാ​സ​ത്തെ അ​നു​കൂ​ലി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്​ എ​മ്മി​ലെ മൂ​ന്നും എ​ൽ.​ഡി.​എ​ഫി​ലെ ര​ണ്ടും യു.​ഡി.​എ​ഫി​ലെ ര​ണ്ടും അം​ഗ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ ഏ​ഴു പേ​ർ വോ​ട്ടു ചെ​യ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhathiruvanvandoor panchayatBJPBJP
News Summary - alappuzha thiruvanvandoor panchayat bjp
Next Story