You are here

ഫോണ്‍ കെണി:  ജാമ്യവ്യവ​സ്​ഥയിൽ  ഇളവുതേടുന്ന ഹരജി മാറ്റി 

00:37 AM
20/05/2017
കൊ​ച്ചി: മു​ന്‍മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​​ൻ രാ​ജി​​വെ​ക്കാ​നി​ട​യാ​യ ഫോ​ണ്‍ ​​​കെ​ണി​ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വു​തേ​ടി മം​ഗ​ളം ചാ​ന​ൽ സി.​ഇ.​ഒ ആ​ർ. അ​ജി​ത്​​കു​മാ​റും ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ന്‍ ടീം ​ലീ​ഡ​ര്‍ കെ. ​ജ​യ​ച​ന്ദ്ര​നും ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ഇൗ ​മാ​സം 24ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​പ്ര​ധാ​ന സ്​​ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക്​ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​നാ​ൽ സ്​​ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ അ​ശ്ലീ​ല​സം​ഭാ​ഷ​ണം പ​ക​ർ​ത്തി​യ ഒാ​ഡി​യോ സീ​ഡി ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​മ്യ​വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്ക​രു​തെ​ന്ന പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ച കോ​ട​തി​ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ കേ​സ്​ ബു​ധ​നാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 

അ​ശ്ലീ​ല​സം​ഭാ​ഷ​ണം പ​ക​ർ​ത്തി​യ ഒാ​ഡി​യോ സീ​ഡി മാ​ത്ര​മ​ല്ല, സം​ഭാ​ഷ​ണം രേ​ഖ​പ്പെ​ടു​ത്താ​ൻ ഉ​പ​​യോ​ഗി​ച്ച യ​ഥാ​ർ​ഥ ഉ​പ​ക​ര​ണ​വും ഇ​തു​വ​രെ പി​ടി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഹൈ​​ടെ​ക്​ സെ​ൽ ഡി​വൈ.​എ​സ്.​പി ഇ.​എ​സ്.​ ബി​ജു​മോ​ൻ ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

COMMENTS