Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി. ജോർജിന്​...

പി.സി. ജോർജിന്​ ഇന്ന്​ നോട്ടീസ്​ നൽകും 

text_fields
bookmark_border
pc-george
cancel
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​​െൻറ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചോ​ദ്യം​ചെ​യ്യ​ലി​ന്​​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ പി.​സി. ജോ​ർ​ജ്​ എം.​എ​ൽ.​എ​ക്ക്​ ബു​ധ​നാ​ഴ്​​ച നോ​ട്ടീ​സ്​ ന​ൽ​കും. തെ​ളി​വു​ക​ളു​മാ​യി ഹാ​ജ​രാ​കാ​നാ​കും ആ​വ​ശ്യ​പ്പെ​ടു​ക​യെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു.
അ​റ​സ്​​റ്റി​ലാ​യ​തി​ന്​ പി​ന്നാ​ലെ ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ക്കു​ന്ന പ്ര​സ്​​താ​വ​ന​ക​ളു​മാ​യി പി.​സി. ജോ​ർ​ജ്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദി​ലീ​പി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന്​ ആ​രോ​പി​ച്ച ജോ​ർ​ജ്, ഇ​തി​ന്​ ത​​െൻറ കൈ​വ​ശം തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. പ​ൾ​സ​ർ സു​നി ജ​യി​ലി​ൽ​നി​ന്ന്​ എ​ഴു​തി​യ ക​ത്ത്​ ജ​യി​ൽ സൂ​പ്ര​ണ്ടി​​െൻറ അ​നു​മ​തി​യോ​ടെ പു​റ​ത്തു​വ​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ദി​ലീ​പി​നെ കു​ടു​ക്കാ​നാ​യി​രു​ന്നു ഇ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekerala newsactress attack casemalayalam news
News Summary - Actress attack case: PC George to be served notice today -Kerala news
Next Story