Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി മണിയുടെ...

മന്ത്രി മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്

text_fields
bookmark_border
മന്ത്രി മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്ക്
cancel

പുഴയ്​ക്കൽ: നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ പൊലീസുകാർക്ക് ആശുപത്രിയിൽ ആശ്വാസം പകർന്നും,  ചികിത്സാ സൗകര്യങ്ങളൊരുക്കിയും മന്ത്രി എം.എം.മണി. രാത്രി കോഴിക്കോട്ട്​ നിന്നും തൃശൂരിലേക്ക് വരുമ്പോഴായിരുന്നു മന്ത്രിക്ക് പൈലറ്റ് വന്നിരുന്ന വാഹനം പുഴക്കലിൽ അപകടത്തിൽ​െൽട്ടത്. രക്തത്തിൽ കുളിച്ചു കിടന്ന പൊലീസുകാരെ  ഉടൻ  അകമ്പടി വാഹനത്തിൽ കയറ്റുന്നതിനുൾപ്പെടെ രക്ഷാപ്രവർത്തനങ്ങൾക്ക്​ മന്ത്രി നേതൃത്വം നൽകി. ആശുപത്രിയിൽ പരിക്കേറ്റ പൊലീസുകാരെത്തിയതിന്​ പിറ​െക  മന്ത്രിയെത്തിയത് അധികൃതരെ അമ്പരപ്പിച്ചു. മന്ത്രിയെ സ്വീകരിക്കാനും ആശുപത്രിയിൽ തിരക്കായി. പരിക്കേറ്റവർക്കുള്ള ചികിത്സാ കാര്യങ്ങളിലായിരുന്നു മന്ത്രിയുടെ ചോദ്യങ്ങളും ഇടപെടലുകളും. പ്രാഥമിക ചികിത്സ കഴിഞ്ഞ് പൊലീസുകാർക്കൊപ്പം അൽപ സമയം ​െചലവിട്ടാണ് മന്ത്രി മടങ്ങിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - accident
Next Story