Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​നോ​ദ​യാ​ത്ര​ക്ക്...

വി​നോ​ദ​യാ​ത്ര​ക്ക് പോ​യ പെ​രി​ന്ത​ൽ​മ​ണ്ണ  സ്വ​ദേ​ശി ഗു​ഡ​ല്ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
വി​നോ​ദ​യാ​ത്ര​ക്ക് പോ​യ പെ​രി​ന്ത​ൽ​മ​ണ്ണ  സ്വ​ദേ​ശി ഗു​ഡ​ല്ലൂ​രി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച്​ മൈ​സു​രു​വി​ലേ​ക്ക്​ ​വി​നോ​ദ​യാ​ത്ര പോ​യ അ​ഞ്ചം​ഗ സം​ഘം കാ​റ​പ​ക​ട​ത്തി​ൽ പെ​ട്ട്​ ഒ​രാ​ൾ മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പാ​ണ​മ്പി തോ​ട്ടു​ങ്ങ​ൽ മു​ഹ​മ്മ​ദി​​​െൻറ മ​ക​ൻ ജു​നൈ​ദ് (25) ആ​ണ് മ​സി​ന​ഗു​ഡി​ക്ക​ടു​ത്ത്​ മ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പാ​ണ​മ്പി ഇ.​എം.​എ​സ്​ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജ​ങ്ഷ​​നി​ലെ ഒാ​േ​ട്ടാ ഡ്രൈ​വ​ർ​മാ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പാ​ണ​മ്പി സ്വ​ദേ​ശി​ക​ളാ​യ ശി​ഹാ​ബ്, സി​ദ്ദീ​ഖ്, ഷൈ​ജു, വാ​ളാം​കു​ളം അ​യ്യ​പ്പ​ദാ​സ്​ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ​തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഘം പാ​ണ​മ്പി​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ച​ത്. വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ടം.​ മൃ​ത​ദേ​ഹം ​േപാ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​ന്​ ശേ​ഷം ചൊ​വ്വാ​ഴ്​​ച ​ൈവ​കീ​ട്ടോ​ടെ അ​മ്മി​നി​ക്കാ​ട്​ ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്​​ഥാ​നി​ൽ മ​റ​വ് ചെ​യ്​​തു. പ​രി​ക്കേ​റ്റ സി​ദ്ദീ​ഖ്​ ഒ​ഴി​കെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി വി​ട്ടു. ജു​നൈ​ദി​​​െൻറ മാ​താ​വ്: ജ​മീ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​സീ​ന, ജം​ഷീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - accident
Next Story