Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലക്ഷന്‍ നിരീക്ഷക...

ഇലക്ഷന്‍ നിരീക്ഷക സംഘത്തെ തടഞ്ഞ് വെച്ചു

text_fields
bookmark_border
ഇലക്ഷന്‍ നിരീക്ഷക സംഘത്തെ തടഞ്ഞ് വെച്ചു
cancel

കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ ഇലക്ഷന്‍ നിരീക്ഷക സംഘത്തെ തടഞ്ഞ് വെച്ചു. സി.പി.എം പ്രവര്‍ത്തകരുടെ തെരെഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ ചിലത് നീക്കുന്നതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനേഡും ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും നല്ലളം എസ്.ഐ റിയാസ് ചാക്കീരിക്കും പരിക്കേറ്റു.  ഉദ്യോഗസ്ഥരുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തതകനെതിരെ പോലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut
Next Story