Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2016 8:14 AM GMT Updated On
date_range 6 April 2017 10:51 AM GMTഉമ്മന്‍ചാണ്ടിക്കും ശിവകുമാറിനും എതിരായ കേസ് ഇന്ന് ലോകായുക്തയിൽ
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയാണ് ലോകായുക്ത പരിഗണിക്കുന്നത്.
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ഹൈകോടതിയുടെ അനുമതിയോടെ പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. കേസിൽ മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ കൂടി പ്രതി ചേര്‍ക്കാന്‍ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story