Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമസ്വാത​ന്ത്ര്യം...

മാധ്യമസ്വാത​ന്ത്ര്യം സംരക്ഷിക്കണമെന്ന്​ വി.എസ്​

text_fields
bookmark_border
മാധ്യമസ്വാത​ന്ത്ര്യം സംരക്ഷിക്കണമെന്ന്​ വി.എസ്​
cancel

തിരുവനന്തപുരം: മാധ്യമ ​പ്രവർത്തകർക്ക്​ നിർഭയമായി കോടതി നടപടികൾ റി​​േപ്പാർട്ട്​ ​െചയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്​ വി.എസ്​ അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചു. കഴിഞ്ഞ പത്ത്​ ദിവസത്തിലേറെയായി ഹൈ​േകാടതിയിലുണ്ടായ ചില അനിഷ്​ട സംഭവങ്ങളുടെ പേരിൽ ഹൈകോടതിയിലും സംസ്​ഥാനത്തെ ഇതര കോടതികളിലും മാധ്യമ​ ​പ്രവർത്തകർക്ക്​ കടന്ന്​ ​െചല്ലാനോ വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനോ കഴിയുന്നില്ല. ഒരു പറ്റം അഭിഭാഷകരും പൊലീസും ചേർന്ന്​ സ്വത​​​​ന്ത്രമായ മാധ്യമപ്രവർത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോൾ ഹൈകോടതി തന്നെ മീഡിയാ റൂം അടച്ചിട്ട്​ മാധ്യമ പ്രവർത്തകരെ കോടതി പരിസരത്ത്​ നിന്ന്​ ഒഴിവാക്കിയിരിക്കുകയാണ്​ തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കൽപത്തിനു​തന്നെ വിരുദ്ധമാണ്​ ഇൗ നടപടിയെന്നും അതുകൊണ്ട്​ ഇക്കര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ്​ വി.എസ്​ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS Achuthanandan
Next Story