Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് നിഷ്‌ക്രിയം:...

പൊലീസ് നിഷ്‌ക്രിയം: കോടിയേരിയുടെ പ്രസ്താവന ഗൗരവകരമെന്ന് ഉമ്മൻചാണ്ടി

text_fields
bookmark_border
പൊലീസ് നിഷ്‌ക്രിയം: കോടിയേരിയുടെ പ്രസ്താവന ഗൗരവകരമെന്ന് ഉമ്മൻചാണ്ടി
cancel

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആക്ഷേപം ഗൗരവകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ അഞ്ചു വര്‍ഷവും കോടിയേരിക്ക് ഇത്തരത്തില്‍ ഒരു പരാതിയുണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപം മുഖ്യമന്ത്രിയും എൽ.ഡി.ഫും ഗൗരവകരമായി പരിശോധിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
Next Story