Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2016 7:42 PM GMT Updated On
date_range 29 May 2017 4:14 AM GMTഗൾഫിൽ നിന്നു മടങ്ങിയെത്തുന്നവർക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കും -മുഖ്യമന്ത്രി
text_fieldsbookmark_border
ഷൊർണൂർ: ഗൾഫിൽ നിന്നു മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗൾഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനിൽക്കുന്നതെന്നും ഷൊർണൂരിൽ അബുദാബി– ശക്തി പുരസ്കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർവകലാശാലയിലെ പ്രധാന തസ്തികകളിൽപോലും ആർ.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story