Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് വാഴയൂരിൽ...

മലപ്പുറത്ത് വാഴയൂരിൽ സി.പി.എം ബി.ജെ.പി സംഘർഷം

text_fields
bookmark_border
മലപ്പുറത്ത് വാഴയൂരിൽ സി.പി.എം ബി.ജെ.പി സംഘർഷം
cancel

രാമനാട്ടുകര: മലപ്പുറം വാഴയൂരിൽ ബി.ജെ.പി സി.പി.എം സംഘർഷം. വാഴയൂർ പുതുക്കോടാണ് ഇരു പാർട്ടിയിലെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പുതുക്കോട് സി.പി.എം ഒാഫീസ് ബി.ജെ.പി പ്രവർത്തകർ തകർത്തിട്ടുണ്ട്. ഉച്ചക്ക് 12 മണിക്കാണ് സംഭവം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vazhyoor bjp-cpm
Next Story