Dec 04, 2016
സാന്‍റിയാഗോ: രാജ്യത്തെ സ്മാരകങ്ങൾക്കും റോഡുകൾക്കും അന്തരിച്ച മുൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോയുടെ പേര് നൽകുന്നത് ക്യൂബൻ ഭരണകൂടം നിരോധിക്കും. പേരു നൽകുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന്...