Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുന്നുകളുടെ പരസ്യം:...

മരുന്നുകളുടെ പരസ്യം: ചാനലുകൾക്ക്​ മുന്നറിയിപ്പ്​

text_fields
bookmark_border
മരുന്നുകളുടെ പരസ്യം: ചാനലുകൾക്ക്​ മുന്നറിയിപ്പ്​
cancel
ന്യൂ​ഡ​ൽ​ഹി: ആ​യു​ർ​വേ​ദ, സി​ദ്ധ, യൂ​നാ​നി, ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ളു​ടെ ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ വ്യാ​ജ​വും അ​തി​ശ​യോ​ക്​​തി ക​ല​ർ​ന്ന​തു​മാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി പ​ര​സ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്. മ​തി​യാ​യ ലൈ​സ​ൻ​സു​ള്ള മ​രു​ന്നു​ക​ളു​ടെ പ​ര​സ്യം​മാ​ത്ര​മേ ന​ൽ​കാ​വൂ​വെ​ന്നും അ​ല്ലാ​​ത്ത​പ​ക്ഷം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര വി​വ​ര, പ്ര​ക്ഷേ​പ​ണ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചി​ല ചാ​ന​ലു​ക​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്ന ആ​യു​ഷ്​ മ​​ന്ത്രാ​ല​യ​ത്തി​​െൻറ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicineswarningadschannel
News Summary - Warning ads channel center
Next Story