Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി യോഗത്തിനിടെ...

ബി.ജെ.പി യോഗത്തിനിടെ കേ​ന്ദ്രമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞുവീണ​ു VIDEO

text_fields
bookmark_border
Krishna-Raj
cancel

ന്യൂഡൽഹി: ബി.ജെ.പി പാർലമ​​​െൻററി പാർട്ടി യോഗത്തിനിടെ കേന്ദ്ര കാർഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞു വീണു. ബുധനാഴ്​ച രാവിലെ പാർലമ​​​െൻറ്​ കോംപ്ലക്​സിലെ ലൈബ്രററി ബിൽഡിങ്ങിൽ നടന്ന യോഗത്തിൽ പ​െങ്കടുക്കവെയാണ്​ കൃഷ്​ണാ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ കുഴഞ്ഞുവീണത്​. പെട്ടന്നുതന്നെ ഇവരെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും വിശദവിവരങ്ങൾ പിന്നീട്​ അറിയിക്കുമെന്നും ഡോക്​ടർമാർ പറഞ്ഞു. 
പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി അധ്യക്ഷൻ അമിത്​ ഷാ എന്നിവരും പാർലമ​​​െൻററി പാർട്ടിയോഗത്തിൽ പ​െങ്കടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Ministerparliamentary party meetingmalayalam newsKrishna-RajBJP
News Summary - Union Minister Krishna Raj Falls Ill During BJP Parliamentary Party Meeting- India news
Next Story