Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര മന്ത്രി...

കേന്ദ്ര മന്ത്രി കൽരാജ്​ മിശ്ര രാജി സമർപ്പിച്ചു

text_fields
bookmark_border
kalraj Mishra
cancel


ന്യൂഡൽഹി: കേന്ദ്ര ചെറുകിട ^ഇടത്തരം വ്യവസായ വകുപ്പ്​ മന്ത്രി കൽരാജ്​ മിശ്ര രാജി സമർപ്പിച്ചു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി​െയ കണ്ട്​ രാജി സന്നദ്ധത അറിയിച്ചപ്പോൾ അദ്ദേഹം അത്​ അംഗീകരിച്ചു. ഉടൻ താൻ രാജിക്കത്ത്​ നൽകി​െയന്നും കൽരാജ്​ മിശ്ര പറഞ്ഞു. 

താൻ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന്​ ഉത്തർ പ്രദേശ്​ തെരഞ്ഞെടുപ്പ്​​ അടുത്തതിൽ പ്രചാരണത്തിന്​ ത​​െൻറ ആവശ്യമുണ്ടെന്ന്​ നേതൃത്വം അറിയിച്ചു. അതിനാൽ രാജിവെച്ചില്ല. തെരഞ്ഞെടുപ്പ്​ കഴിഞ്ഞതിനാൽ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. പ്രധാനമന്ത്രി ത​​െൻറ പ്രവർത്തനങ്ങളിൽ സംതൃപ്​തനാണെന്നും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Ministermalayalam newsKalraj Mishra
News Summary - Union Minister Kalraj Mishra Submitted Resignation - India News
Next Story