You are here

യു.പിയിൽ ട്രെയിൻ പാളം തെറ്റി; മൂന്നു മരണം

07:06 AM
24/11/2017
train-Derailed

ലക്നോ: ഉത്തർപ്രദേശിൽ ബാന്ദക്കടുത്ത്​ ട്രെയിൻ പാളം തെറ്റി മൂന്നു മരണം. എട്ടു പേർക്ക്​ പരിക്കേറ്റു. വാസ്​കോഡ ഗാമ- പാട്​ന എക്​സ്​പ്രസാണ്​ പാളം തെറ്റിയത്​. പുലർച്ചെ നാലേകാലോെട യു.പിയിലെ മാണിക്​പൂർ റെയിൽവേ സ്​റ്റേഷന്​ സമീപമാണ്​ ​ ട്രെയിനി​​െൻറ 13 കോച്ചുകൾ പാളം തെറ്റിയത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

റെയിൽവേ ട്രാക്കി​​െൻറ വിള്ളലാണ്​ അപകടത്തലിനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

COMMENTS