Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ഹുറിയത്ത്​...

കശ്​മീരിൽ ഹുറിയത്ത്​ നേതാക്കൾ പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
കശ്​മീരിൽ ഹുറിയത്ത്​ നേതാക്കൾ പൊലീസ്​ കസ്​റ്റഡിയിൽ
cancel

ശ്രീനഗർ: മൂന്ന്​ ഹുറിയത്ത്​ നേതാക്കൾ ജമ്മു കശ്​മീർ പൊലീസ്​ കസ്​റ്റഡിയിൽ. അയാസ്​ അക്​ബർ, അൽതാഫ്​ ഷാ, മെഹ്​രജ്​ ഉദ്ദിൻ കൽവാൽ എന്നിവരെയാണ്​ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കശ്​മീർ താഴ്​വരയിൽ അക്രമം വ്യാപിപ്പിക്കാൻ പാകിസ്​താനിൽ നിന്ന്​ ഫണ്ട്​ സ്വീകരിച്ചു​െവന്നാണ്​ ഇവർക്കെതിരായ ആരോപണം. ദേശീയാന്വേഷണ ഏജൻസി എൻ.​െഎ.എയു​െട നിർദേശ പ്രകാരമാണ്​ കസ്​റ്റഡിയിലെടുത്തത്​.

ജൂൺ ആദ്യം കശ്​മീർ, ഡൽഹി, ഹരിയാന എന്നീ സംസ്​ഥാനങ്ങളിലെ 23 സ്​ഥലങ്ങളിൽ എൻ.​െഎ.എ പരിശോധന നടത്തിയിരുന്നു. കശ്​മീരിൽ അക്രമം പ്രോത്​സാഹിപ്പിക്കാൻ പാകിസ്​താനിൽ നിന്ന്​ ഫണ്ട്​ സ്വീകരിച്ചുവെന്നാരോപിച്ചായിര​ുന്നു പരിശോധന. വിഘടനവാദി നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും പരിശോധന നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Terror fundingJ-K policeHurriyat leaders
News Summary - Terror funding: J-K police detains three Hurriyat (G) leaders
Next Story