Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ​േൻറണൽ മാർക്ക്​...

ഇ​േൻറണൽ മാർക്ക്​ നൽകാത്തതിന്​  എ.ബി.വി.പി നേതാവ്​ അധ്യാപകനെ ആക്രമിച്ചു

text_fields
bookmark_border
ഇ​േൻറണൽ മാർക്ക്​ നൽകാത്തതിന്​  എ.ബി.വി.പി നേതാവ്​ അധ്യാപകനെ ആക്രമിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നു​നേ​രെ ബി.​ജെ.​പി വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ എ.​ബി.​വി.​പി​യു​ടെ നേ​താ​വി​​െൻറ ആ​ക്ര​മ​ണം. സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള ശ്രീ​രാം കോ​ള​ജ്​ ഒാ​ഫ്​ ​​േകാ​മേ​ഴ്​​സി​ലെ അ​ധ്യാ​പ​ക​ൻ അ​ശ്വി​നി കു​മാ​റി​നാ​ണ്​ മ​ർ​ദ​ന​മേ​റ്റ​ത്. വെ​ള്ളി​യാ​​ഴ്​​ച വൈ​കു​ന്നേ​രം കോ​ള​ജി​ന്​ സ​മീ​പ​മു​ള്ള കാ​ർ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ മു​ൻ സ്​​പോ​ർ​ട്​​സ്​ സെ​​ക്ര​ട്ട​റി​യും പി.​ജി ഡി​​പ്ലോ​മ വി​ദ്യാ​ർ​ഥി​യു​മാ​യ പ്ര​ദീ​പി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ക്ലാ​സു​ക​ളി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പ്ര​ദീ​പി​ന്​ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ ന​ൽ​കാ​ൻ അ​ശ്വി​നി​കു​മാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തു​ചോ​ദ്യം ചെ​യ്​​ത വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. 

നി​ര​വ​ധി ത​വ​ണ മു​ഖ​ത്തും മ​റ്റും മ​ർ​ദി​ച്ച​താ​യി അ​ധ്യാ​പ​ക​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്​​ത​മാ​ക്കി. ഒ​രു ക്ലാ​സി​ൽ​പോ​ലും ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്ക്​ എ​​ങ്ങ​നെ​യാ​ണ്​ ഇ​േ​ൻ​റ​ണ​ൽ മാ​ർ​ക്ക്​ ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക്ക്​ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ എ.​ബി.​വി.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamdelhi universitymalayalam news
News Summary - SRCC teacher assaulted for awarding zero marks to student
Next Story