Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേഘാലയയിൽ കോൺഗ്രസ്...

മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിലേക്ക്

text_fields
bookmark_border
മേഘാലയയിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിലേക്ക്
cancel

ഷി​ല്ലോ​ങ്​: മേ​ഘാ​ല​യ​യി​ലെ രാ​ഷ്​​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക്​ ആ​ക്കം​കൂ​ട്ടി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ അ​ല​ക്​​സാ​ണ്ട​ർ ഹേ​ക്​​ അ​ട​ക്കം നാ​ല്​ എം.​എ​ൽ.​എ​മാ​ർ ബി.​ജെ.​പി​യി​ലേ​ക്ക്. നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​യു​ടെ സാ​ൻ​ബോ​ർ ഷു​ള്ളൈ, സ്വ​ത​​ന്ത്ര​രാ​യ ജ​സ്​​റ്റി​ൻ ​ദ്​​കേ​ർ, റോ​ബി​ന​സ്​ സി​​േ​ങ്കാ​ൺ എ​ന്നി​വ​രാ​ണ്​ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന മ​റ്റ്​ എം.​എ​ൽ.​എ​മാ​ർ. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല.

സം​സ്​​ഥാ​ന​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ബി.​ജെ.​പി​ക്ക്​ പു​തി​യ ഉൗ​ർ​ജം പ​ക​രു​ന്ന​താ​ണ്​ ഇൗ ​നീ​ക്ക​മെ​ന്ന്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഗോ​ൾ​ഫ്​ ലി​ങ്ക്​ ​​​ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ നാ​ലു​പേ​രും പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ ശി​ബു​ൻ ലി​േ​ങ്കാ​ദ്​ അ​റി​യി​ച്ചു. കേ​ന്ദ്ര വി​നോ​ദ​സ​ഞ്ചാ​ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. നേ​ര​േ​ത്ത ബി.​ജെ.​പി​യി​ലാ​യി​രു​ന്ന ഹേ​ക്​ പി​ന്നീ​ട്​ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ മാ​റു​ക​യും മു​കു​ൾ സാം​ഗ്​​മ  സ​ർ​ക്കാ​റി​ൽ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യാ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്​. 

1998, 2003, 2008 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി ടി​ക്ക​റ്റി​ലാ​ണ്​ ജ​യി​ച്ച​ത്. 2009ലാ​ണ്​ കോ​ൺ​​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്.കോ​ൺ​ഗ്ര​സി​ലെ ആ​റു​പേ​ർ അ​ട​ക്കം ഒ​മ്പ​ത്​ എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ച​താ​ണ്​ മേ​ഘാ​ല​യ​യി​ലെ രാ​ഷ്​​ട്രീ​യ​കാ​ലാ​വ​സ്​​ഥ​യി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.
 എ​ൻ.​ഡി.​എ​യു​ടെ ഭാ​ഗ​മാ​യ നാ​ഷ​ന​ൽ പീ​പ്ൾ​സ്​ പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meghalayaCongress leadermalayalam newsAL HekBJPBJP
News Summary - Senior Meghalaya Congress leader AL Hek likely to join BJP tomorrow
Next Story