Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതീയേറ്ററുകളിലെ...

തീയേറ്ററുകളിലെ ദേശീയഗാനം: മുൻ ഉത്തരവ് പുനഃപരിശോധിക്കാം -സുപ്രീംകോടതി

text_fields
bookmark_border
തീയേറ്ററുകളിലെ ദേശീയഗാനം: മുൻ ഉത്തരവ് പുനഃപരിശോധിക്കാം -സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സി​നി​മാ​ശാ​ല​യി​ൽ ദേ​ശീ​യ​ഗാ​ന​ത്തി​ന്​ എ​ഴു​ന്നേ​റ്റു​നി​ന്ന്​ രാ​ജ്യ​സ്​​നേ​ഹം തെ​ളി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന്​ സ​ു​പ്രീം​കോ​ട​തി. സി​നി​മാ​ഹാ​ളി​ൽ ദേ​ശീ​യ​ഗാ​നം കേ​ൾ​പ്പി​ക്കു​േ​മ്പാ​ൾ ജ​നം എ​ഴ​ു​ന്നേ​റ്റു​നി​ൽ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ​ത​ന്നെ പ​ഴ​യ വി​ധി​യെ പി​ന്ത​ു​ണ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ രാ​ജ്യ​സ്​​നേ​ഹം എ​പ്പോ​ഴും പ്ര​ദ​ർ​ശി​പ്പി​ച്ചു ന​ട​ക്കേ​ണ്ട ഒ​ന്ന​ല്ലെ​ന്നും രാ​ജ്യ​ദ്രോ​ഹി​യാ​യി മു​ദ്ര​കു​ത്തു​മെ​ന്ന്​ ഭ​യ​ന്നാ​ണ്​ പ​ല​രും ഉ​ത്ത​ര​വ്​ അ​നു​സ​രി​ക്കു​ന്ന​തെ​ന്നും തു​റ​ന്ന​ടി​ച്ചു. 

സി​നി​മാ​ശാ​ല​യി​ൽ ദേ​ശീ​യ​ഗാ​നാ​ലാ​പ​നം നി​ർ​ബ​ന്ധ​മാ​ക്കി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ  ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​േ​ശാ​ധി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​മെ​ന്ന്​ തോ​ന്നി​​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം​ത​ന്നെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ലെ സ​ഹ​ജ​ഡ്​​ജി തി​ങ്ക​ളാ​​​ഴ്​​ച നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. വി​ധി​യെ തു​ണ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടെ​ന്ന​നി​ല​യി​ലാ​യി​രു​ന്നു ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡി​​െൻറ ചോ​ദ്യ​ങ്ങ​ൾ.

സി​നി​മാ​ശാ​ല​യി​ൽ ദേ​ശീ​യ​ഗാ​നം കേ​ൾ​പ്പി​ക്കു​േ​മ്പാ​ൾ എ​ഴു​ന്നേ​റ്റ​ു​നി​ൽ​ക്ക​ണ​മെ​ന്ന വി​ധി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ങ്ങ​നെ​യാ​ണ്​ പി​ന്തു​ണ​ക്കു​ക​യെ​ന്നും എ​ന്നാ​ണ്​ ഇൗ ​സ​ദാ​ചാ​ര ​പൊ​ലീ​സി​ങ്​​ അ​വ​സാ​നി​​ക്കു​ക​യെ​ന്നും ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ ചോ​ദി​ച്ചു. അ​ടു​ത്ത​താ​യി ദേ​ശീ​യ​ഗാ​ന​ത്തോ​ടു​ള്ള അ​പ​മ​ര്യാ​ദ​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ജ​നം സി​നി​മാ​ശാ​ല​ക​ളി​ൽ ടീ​ഷ​ർ​ട്ടും ഷോ​ർ​ട്​​സും ധ​രി​ക്കു​ന്ന​ത്​ നി​രോ​ധി​​ക്ക​ണ​മെ​ന്ന്​ നി​ങ്ങ​ൾ ആ​​വ​ശ്യ​പ്പെ​ടു​മ​ല്ലോ എ​ന്ന്​ ജ​സ്​​റ്റി​സ്​ കേ​ന്ദ്ര​ത്തെ പ​രി​ഹ​സി​ച്ചു. 

ജ​നം സി​നി​മാ​ശാ​ല​ക​ളി​ൽ പോ​കു​ന്ന​ത്​ വെ​ള്ളം ​​േച​ർ​ക്കാ​ത്ത വി​നോ​ദ​ത്തി​നാ​ണ്. അ​വി​ടെ പോ​യി ദേ​ശീ​യ​ഗാ​നം കേ​ൾ​ക്കു​േ​മ്പാ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന്​ ദേ​ശ​സ്​​നേ​ഹം തെ​ളി​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ​​േദ​ശീ​യ​ഗാ​നം കേ​ൾ​പ്പി​ക്കു​േ​മ്പാ​ൾ എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​ത്ത​ത്​ ദേ​ശ​സ്​​നേ​ഹ​മി​ല്ലാ​യ്​​മ​കൊ​ണ്ടാ​െ​ണ​ന്ന്​ എ​ങ്ങ​നെ​യാ​ണ്​ പ​റ​യാ​നാ​വു​ക? രാ​ജ്യ​സ്​​നേ​ഹം എ​ല്ലാ​യ്​​പോ​ഴും പ്ര​ദ​ർ​ശി​പ്പി​ച്ചു​ന​ട​ക്കേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു രീ​തി​ക്ക്​ തു​ട​ക്ക​മി​ട്ട ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​​ശ്ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​സ്​​റ്റി​സ്​ ച​ന്ദ്ര​ചൂ​ഡ്​ കൂ​ട്ടി​​ച്ചേ​ർ​ത്തു.

ജ​നം എ​ഴു​ന്നേ​റ്റു​നി​ൽ​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​െ​ട​ങ്കി​ൽ എ​ന്തു​കൊ​ണ്ട്​ ഇ​തി​നാ​യി ച​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഇ​തു​സം​ബ​ന്ധി​ച്ച പൊ​തു​താ​ൽ​പ​ര്യ​ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കെ ചോ​ദി​ച്ചു. ഇൗ ​വി​ഷ​യ​ത്തി​ൽ ജ​നു​വ​രി ഒ​മ്പ​തി​ന​കം കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ കോ​ട​തി​  ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNational Anthem casemovie theatersupreme court
News Summary - SC refuses to modify its earlier order in connection with playing of National Anthem in movie theaters -India News
Next Story