Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2017 11:47 PM GMT Updated On
date_range 19 Oct 2017 2:39 PM GMTശശികലയുടെ നിയമനം: വിശദീകരണം തള്ളിയത് സ്വാഗതംചെയ്ത് പന്നീര്‍സെല്‍വം വിഭാഗം
text_fieldsbookmark_border
ചെന്നൈ: വി.കെ. ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെക്കുറിച്ച് നല്കിയ വിശദീകരണം തെരഞ്ഞെടുപ്പ് കമീഷന് തള്ളിയതിനെ മുന്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തെ അനുകൂലിക്കുന്ന വിഭാഗം സ്വാഗതംചെയ്തു.
അനന്തരവന് ടി.ടി.വി. ദിനകരനാണ് കത്തില്‍ ഒപ്പിട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ നടപടി. തങ്ങളുടെ ആദ്യ വിജയമാണ് ഇതെന്ന് പന്നീര്‍സെല്‍വത്തിന്‍െറ അനുയായിയും മുന്‍ മന്ത്രിയുമായ കെ. പാണ്ഡ്യരാജന് പറഞ്ഞു. കത്തില്‍ ഒപ്പിട്ട ദിനകരന് പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയിലില്ളെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷന് വിശദീകരണം തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story